പെ​റ്റ്സ് ഷോ​പ്പ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: ഒ​രാ​ള്‍ പി​ടി​യി​ൽ

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​റ്റ്സ് ഷോ​പ്പ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും നാ​യ്ക്കു​ട്ടി​ക​ളെ​യും മോ​ഷ്ടി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ആ​ലം​കോ​ട് ഭാ​ഗ​ത്ത് റം​സിം മ​ന്‍​സി​ല്‍ അ​യൂ​ബ് ഖാ​ന്‍ (62) നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യോ​ടെ ഏ​റ്റു​മാ​നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​റ്റ്സ് ഷോ​പ്പി​ന്‍റെ ഷ​ട്ട​ര്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി മേ​ശ​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15,000 രൂ​പ​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലു നാ​യ്ക്കു​ട്ടി​ക​ളെ​യും മോ​ഷ്ടി​ച്ചു കാ​റി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ പ്ര​സാ​ദ് എ​ബ്ര​ഹാം വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്ക് വെ​ഞ്ഞാ​റ​മൂ​ട്, അ​ഞ്ച​ല്‍, ഇ​ട​വ​ണ്ണ, ആ​റ്റി​ങ്ങ​ല്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്.

 

Related posts

Leave a Comment