അ​ച്ഛ​നെ ത​ല്ല് പ​ഠി​പ്പി​ച്ച പീ​റ്റ​ർ ഹെ​യ്ൻ ഇ​നി മ​ക​നൊ​പ്പം

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ജൂ​ലൈ ഒ​മ്പ​തി​ന് രാ​വി​ലെ ഒ​മ്പ​തി​ന് അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ന​ട​ക്കും. അ​രു​ണ്‍ ഗോ​പി ത​ന്നെ തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ്. പീ​റ്റ​ർ ഹെ​യ്നാ​ണ് ചി​ത്ര​ത്തി​നാ​യി ആ​ക്ഷ​നൊ​രു​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ന് ശേ​ഷം പീ​റ്റ​ർ ഹെ​യ്ൻ സം​ഘ​ട​ന സം​വി​ധാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ഗോ​പി സു​ന്ദ​റാ​ണ്. അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്നു.

Related posts