കൊച്ചി: ഇന്ധനവില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 101 രൂപ 63 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 69 പൈസയും ഡീസലിന് 95 രൂപ 68 പൈസയുമായി വില താഴ്ന്നു.
ഇന്ധന വില കുറച്ചു; പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു
