തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം ദി​ന​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു ; ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ല് രൂ​പ​യ്ക്ക​ടു​ത്ത് വ​ര്‍​ധ​ന


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു. തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം ദി​ന​മാ​ണ് ഇ​ന്ധ​ന​വി​ല കൂ​ടി​യ​ത്. പെ​ട്രോ​ളി​ന് 59 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 55 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 75.49 രൂ​പ​യായി.

ഡീ​സ​ല്‍ വി​ല​യാ​ക​ട്ടെ 69.65 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 76.88 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 70.96 രൂ​പ​യു​മാ​യി. ഇ​ന്ധ​ന​വി​ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ല​യ​ടി​ക്കു​മ്പോ​ഴാ​ണ് ഇ​തൊ​ന്നും ഗൗ​നി​ക്കാ​തെ വീ​ണ്ടും വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യ 83 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​ത്. അ​ന്ന് പെ​ട്രോ​ളി​ന് 62 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 59 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി.

തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഏ​ഴു ദി​വ​സ​ത്തി​നി​ടെ നാ​ല് രൂ​പ​യ്ക്ക​ടു​ത്താ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​ത്. പെ​ട്രോ​ളി​ന് 3.92 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 3.80 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment