കൊച്ചി: പ്രതിദിന ഇന്ധന വിലവർധനയിലും എണ്ണക്കന്പനികളെ സഹായിക്കുന്ന സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് 13ന് ദേശീയ വ്യാപകമായി പെട്രോൾ പന്പുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് യൂണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ഭാരവാഹികൾ അറിയിച്ചു. 24 മണിക്കൂറാണ് സമരം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ 27ന് അനിശ്ചിതകാല സമരം തുടങ്ങുമെന്നു ഭാരവാഹികളായ എം.എ. ബഷീറും ആർ. ശബരിനാഥും അറിയിച്ചു.
13ന് പെട്രോൾ പമ്പുകള്‍ അടച്ചിടും..! ഇന്ധന വിലവർധനയിലും എണ്ണക്കമ്പനികളെ സഹായിക്കുന്ന സർക്കാർ നയങ്ങളിലും പ്രതിഷേധിച്ചാണ് സമരം
