തിരുവനന്തപുരം: ഫോണ് വിളി കേസിൽ പരാതിക്കാരി ഹർജി പിൻവലിച്ചതിനു പിന്നിൽ പാർട്ടിയിലെ ആരെങ്കിലും ഉണ്ടെന്നു കരുതുന്നില്ലെന്ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ. കോടതിയിൽ എന്താണ് നടന്നതെന്നറില്ല. മന്ത്രിസ്ഥാനവും ഹർജി പിൻവലിക്കലും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പായെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയിരുന്ന ഹർജിയാണ് ഇന്ന് പിൻവലിച്ചത്.