മൊബൈല് ഫോണുമായി ബന്ധപ്പെട്ട വ്യാപാര മേഖലയ്ക്ക് ലോക് ഡൗണ് ഇളവ് നല്കാത്തതില് പ്രതിഷേധിച്ചു മൊബൈല് ഫോണ്, റീചാര്ജ് ആന്ഡ് റീട്ടെയ്ലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് കോട്ടയം ഗാന്ധിസ്ക്വയറില് നടത്തിയ പ്രതിഷേധ ധര്ണ മൊബൈല് ഫോണില് പകര്ത്തുന്ന പോലീസുകാരന്. കോവിഡ് പ്രോട്ടോകോള് പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന് സമരങ്ങളുടെ വീഡിയോ പോലീസ് പകര്ത്താറുണ്ട്. – അനൂപ് ടോം
Related posts
അൻവറിന്റെ സ്വപ്നങ്ങൾ ചേലക്കരയിൽ ആവിയായി: നാലക്കം തികയ്ക്കാൻ പാടുപെട്ട് സുധീർ
തൃശൂർ: ഇടതുമുന്നണിയോടു കൊന്പുകോർത്ത് ചേലക്കരയിൽ എൻ.കെ. സുധീറിനെ ഡിഎംകെയുടെ സ്ഥാനാർഥിയായി നിർത്തിയപ്പോൾ യുഡിഎഫ്, എൽഡിഎഫ് വോട്ടുകൾ കുറേ പിടിക്കുമെന്ന് പി.വി.അൻവർസ്വപ്നം കണ്ടിരുന്നു....‘അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവാണ് വലിക്കുന്നത്,: അങ്ങനെ അവസാന ആഗ്രഹവും നിറവേറ്റി മകൾ; വീഡിയോ വൈറൽ
യൂട്യൂബർ റോസന്ന പാൻസിനോ മരിച്ചുപോയ പിതാവിന് ആദരവ് അർപ്പിക്കുന്ന വീഡിയോ ആണ് കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. 39കാരിയായ...ശബരിമല പാതയിൽ അപകടം ഒളിപ്പിച്ച് അട്ടിവളവ്; കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും അപകടമേഖല
കണമല: ഏതു നിമിഷവും ദുരന്തം സംഭവിക്കാവുന്ന ഇടങ്ങളായി അട്ടിവളവും കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും. എരുമേലിയിൽനിന്ന് പന്പയിലേക്കുള്ള റോഡിലെ കൊടുംവളവുകളും അശാസ്ത്രീയ നിർമിതിയും...