കാറേ നീ പെയ്യരുതിപ്പോൾ...! കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശമായ ചുങ്കത്ത് മുപ്പത് പ്രദേശത്തെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ വീടിന്റെ അരപ്ലെയിസിൽ കയറി മാനത്തേക്ക് നോക്കിയിരിക്കുന്ന പൂച്ചകൾ. അനൂപ് ടോം
കാറേ നീ പെയ്യരുതിപ്പോൾ…!
