കാക്കിക്കുള്ളിലെ ചൂടകറ്റാൻ… കോട്ടയം പാറന്പുഴ കുഴിയാലിപ്പടിയിൽ കെ-റെയിലിനു കല്ലിടാനെത്തിയ വാഹനം തടഞ്ഞു നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ ഡ്യൂട്ടിക്കെത്തിയ പോലീസുകാർക്ക് കഴിക്കാൻ തണ്ണിമത്തൻ നൽകിയപ്പോൾ. സമരക്കാരെ നേരിടാനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എത്തിയ ഇരുനൂറോളം പോലീസുകാർക്ക് ദാഹമകറ്റാൻ ഒരു ചാക്ക് തണ്ണിമത്തനാണ് എത്തിച്ചത്.
