കൊട്ടിയൂർ ബോയ്സ് ടൗൺ പാൽച്ചുരത്തിൽ യാത്രക്കാർ നൽകിയ ബിസ്ക്കറ്റ് വായിക്കുള്ളിലാക്കി കുരങ്ങ്. തനിക്ക് തരാതെ എല്ലാം അകത്താക്കിയ ആൺകുരങ്ങിനെ നോക്കിയിരിക്കുന്ന പെൺകുരങ്ങ്… ചിത്രം എ.ജെ.വാകത്താനം
ഏട്ടായീ…ലേഡീസ് ഫസ്റ്റെന്നാ..!