ഈ സ്ത്രീ അന്തരീക്ഷത്തില്‍ നിന്നു പ്രസംഗിക്കുന്നതുപോലെ തോന്നില്ലേ…ഇനി സൂക്ഷിച്ചുനോക്കൂ…
തലകുനിച്ചു നില്‍ക്കുന്ന ബാസ്കറ്റ്‌ബോള്‍ താരത്തിന്റെ തലയുടെ സ്ഥാനത്ത് കോച്ചിന്റെ തല!
കണ്ടാല്‍ അശ്ലീലമെന്നു തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ സംഗതി മനസിലാകും…
തെറ്റിദ്ധരിക്കല്ലേ… ബാത്ത് ടബ്ബില്‍ കിടക്കുന്ന യുവതിയുടെ കൈകളാണിത്…
ചൂണ്ടയിടുന്ന നായയോ? അല്ലേയല്ല, കണ്ടില്ലേ ഒരു സുന്ദരിയേ
അച്ഛനും മകനും ഒന്നിച്ചപ്പോള്‍ ഇങ്ങനെയായി….