മുക്കം: പത്തുതലയുള്ള കൈതചക്ക കൗതുകമാവുന്നു. മുക്കം നഗരസഭയിലെ കല്ലുരുട്ടി ചെന്പ പറ്റ ശശിധരന്റെ പറന്പിലാണ് ഈ കൈതചക്ക വിളഞ്ഞത്. കൈതചക്ക കാണുന്നതിനായി നിരവധി പേരാണ് കല്ലുരുട്ടിയിലെത്തുന്നത്.
തനി രാവണൻ പത്തുതലയാ..! കൗതുകമായി പത്തു തലയുള്ള കൈതചക്ക; കൈതചക്ക കാണുന്നതിനായി നിരവധി പേരാണ് എത്തുന്നതെന്ന് ശശിധരൻ
