തിരുവനന്തപുരം: പത്തു ദിവസം നീളുന്ന പരിപാടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുലർച്ചെ അമേരിക്കയിലേക്കു പോകും. അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇന്ന് അറിയിക്കാമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പത്തു ദിവസം നീളുന്ന പരിപാടികളുമായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്
