മാറാത്തവരെ ഓർമപ്പെടുത്തി..! ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം സി​വി​ൽ സ​ർ​വീ​സ് മേ​ഖ​ലയ്ക്ക് പുതിയമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarai-lകൊ​ട​ക​ര: അ​ഴി​മ​തി ഇ​ല്ലാ​താ​ക്കി സി​വി​ൽ സ​ർ​വീ​സ് മേ​ഖ​ല കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. 2.20 കോ​ടി രൂ​പ ചെ​ല​വി​ൽ കൊ​ട​ക​ര​യി​ൽ നി​ർ​മി​ച്ച മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം സി​വി​ൽ സ​ർ​വീ​സ് മേ​ഖ​ല പു​തി​യ മു​ഖ​ത്തോ​ടെ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഴ​യ ശീ​ല​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​ർ പു​തി​യ ശീ​ല​ത്തി​ലേ​ക്കെ​ത്തു​ന്ന​താ​ണു ന​ന്നാ​വു​ക​യെ​ന്നു മു​ഖ്യ​മ​ന്ത്രി താ​ക്കീ​തു ന​ൽ​കി. ആ​വ​ശ്യ​ത്തി​നു ഐ​എ​എ​സു​കാ​ർ സം​സ്ഥാ​ന​ത്തി​ല്ല. പ​ല​രും  ഡ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ്.  ഇ​തു​മൂ​ലം ഐ​എ​എ​സു​കാ​രു​ടെ ഭ​ര​ണ​ത​ന്ത്രം ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​ന്നി​ല്ല. ഈ ​പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​ൻ എ​ത്ര​യും പെ​ട്ടെ​ന്നു ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി  കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് ആ​രം​ഭി​ക്കും.

കേ​ര​ള മോ​ഡ​ൽ  ശ​ക്തി​പ്പെ​ടു​ത്തി കാ​ലാ​നു​സൃ​ത​മാ​യി കേ​ര​ള​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റി​യെ​ടു​ക്കും. സാ​ധാ​ര​ണ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്പോ​ൾ അ​വ​രെ അ​നാ​വ​ശ്യ​മാ​യി ന​ട​ത്തി​ക്കു​ന്ന പ്ര​വ​ണ​ത ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ട്. ത​ങ്ങ​ൾ കൈപ്പറ്റുന്ന ശ​ന്പ​ള​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ വി​ഹി​ത​മു​ണ്ടെ​ന്ന കാ​ര്യം ​ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ർ​ക്ക​ണം. വ​ര​ൾ​ച്ച​യെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​രു​മാ​യി കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ര​ണം.

നാ​ട്ടി​ലെ കി​ണ​റു​ക​ളും കു​ള​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, ചാ​ല​ക്കു​ടി ത​ഹ​സി​ൽ​ദാ​ർ പി.​എ​സ്. മ​ധു​സൂ​ദ​ന​നു സി​വി​ൽ സ്റ്റേ​ഷ​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.

Related posts