കെ.എം.മാണിയെ മുഖ്യമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു

കൊച്ചി: ശ്വാസകോശ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബന്ധുക്കളോടും ഡോക്ടർമാരോടും വിവരങ്ങൾ തിരക്കിയ മുഖ്യമന്ത്രി അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.

Related posts