ബിജെപി അക്രമങ്ങൾ നടത്തുന്നത് കോഴ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ; ഇത് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് കിട്ടിയിരുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്നത് അവരുടെ നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽകോഴ വിവാദത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നുവെന്നും അതിന്‍റെ അടിസ്ഥാനത്തിൽ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

 

Related posts