അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; വൃ​ത്തി​ഹീ​ന​മാ​യ ജ​ലാ​ശ​യ​ങ്ങ​ളി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങ​രു​ത്; ​​​രോ​​​ഗം കൂ​​​ടു​​​ത​​​ലാ​​​യി ബാ​​​ധി​​​ക്കു​​​ന്നത് കുട്ടികളെ; മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്ക ജ്വ​​​രം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്നു.

വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ കു​​​ളി​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങ​​​രു​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. സ്വി​​​മ്മിം​​​ഗ് പൂ​​​ളു​​​ക​​​ൾ ന​​​ന്നാ​​​യി ക്ലോ​​​റി​​​നേ​​​റ്റ് ചെ​​​യ്യ​​​ണം. കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് ഈ ​​​രോ​​​ഗം കൂ​​​ടു​​​ത​​​ലാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യി കാ​​​ണു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ കു​​​ട്ടി​​​ക​​​ൾ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.

സ്വി​​​മ്മിം​​​ഗ് നോ​​​സ് ക്ലി​​​പ്പു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും രോ​​​ഗം ബാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​കും. ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ൾ വൃ​​​ത്തി​​​യാ​​​യി സൂ​​​ക്ഷി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Related posts

Leave a Comment