അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ര​ക്ഷാ​ദൗ​ത്യം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തു​ട​ര​ണ​മെ​ന്ന് അ​റി​യി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു; ഇ​തു​വ​രെ ന​ട​ന്ന​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹം; പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഷി​രൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ര​ക്ഷാ​ദൗ​ത്യം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തു​ട​ര​ണ​മെ​ന്ന് അ​റി​യി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി കെ.​ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് ക​ത്ത​യ​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ര​ക്ഷാ​ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് ക​ത്ത​യ​ച്ച​ത്. അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​നു​കൂ​ല​മാ​യ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തു​വ​രെ ന​ട​ന്ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

 

 

Related posts

Leave a Comment