ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി സൈ​ന്യ​ത്തി​ന്‍റെ എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രൂ​പ്പും അ​ടി​യ​ന്ത​ര​മാ​യി വ​യ​നാ​ട്ടി​ലെ​ത്തും; പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി സൈ​ന്യ​ത്തി​ന്‍റെ എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രൂ​പ്പും അ​ടി​യ​ന്ത​ര​മാ​യി വ​യ​നാ​ട്ടി​ലെ​ത്തും. സൈ​ന്യ​ത്തി​ന്‍റെ മ​ദ്രാ​സ് എ​ഞ്ചി​നി​യ​റിം​ഗ് ഗ്രൂ​പ്പ് (എം​ഇ​ജി) ബം​ഗു​ളൂ​രി​ൽ നി​ന്നാ​ണ് എ​ത്തു​ക എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ പാ​ലം ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ സം​വി​ധാ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സൈ​ന്യ​ത്തി​ന്‍റെ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം ന​ട​പ്പാ​ക്കും.

റ​വ​ന്യു സെ​ക്ര​ട്ട​റി സൈ​ന്യ​ത്തി​ന്‍റെ കേ​ര​ള – ക​ർ​ണാ​ട​ക ചു​മ​ത​ല​യു​ള്ള മേ​ജ​ർ ജ​ന​റ​ൽ വി.​ടി. മാ​ത്യൂ​സു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ ഡ്രോ​ണു​ക​ൾ വി​ന്യ​സി​ച്ച് തി​രി​ച്ചി​ൽ ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഡോ​ഗ് സ്ക്വാ​ഡും രം​ഗ​ത്തി​റ​ങ്ങും.

 

 

 

 

 

Related posts

Leave a Comment