എടോ നേതാവേ നിങ്ങൾക്കാ തെറ്റിയത്..! ത​ട​വു​കാ​രെ വ്യാ​പ​ക​മാ​യി മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടില്ല; മാനദണ്ഡ പ്രകാരമുള്ള ഇളവിനാണ് ശ്രമിച്ചതെന്ന്​ മു​ഖ്യ​മ​ന്ത്രി

pinarai-l തി​രു​വ​ന്ത​ന​പു​രം: സം​സ്ഥാ​ന​ത്തെ ത​ട​വു​കാ​രെ വ്യാ​പ​ക​മാ​യി മോ​ചി​പ്പി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ന​ദ​ണ്ഡ പ്ര​കാ​ര​മു​ള്ള ഇ​ള​വി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേശം ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​സു​ക​ളി​ൽ പെട്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts