മു​ഖ്യ​മ​ന്ത്രി​ക്ക് തി​ര​ക്ക്! കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്കു മാ​റ്റി; ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടു​ത്ത ബു​ധ​നാ​ഴ്ച വ​രെ​

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അ​വ​ലോ​ക​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി​യ്ക്കു പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ചി​ല യോ​ഗ​ങ്ങ​ൾ ഉ​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗം തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്കു മാ​റ്റി.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി​പി​ആ​ർ) കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​യ ഇ​ള​വു​ക​ളോ​ടെ നി​ല​വി​ലു​ള്ള രീ​തി​യി​ൽ ഒ​രാ​ഴ്ച കൂ​ടി ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം തു​ട​രാ​നാ​ണു സാ​ധ്യ​ത. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടു​ത്ത ബു​ധ​നാ​ഴ്ച വ​രെ​യാ​ണ്.

ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജീ​വി​ത മാ​ർ​ഗ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഒ​ട്ടേ​റെ നി​വേ​ദ​ന​ങ്ങ​ൾ മ​ന്ത്രി​മാ​ർ​ക്കു ല​ഭി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്.

Related posts

Leave a Comment