സുഹൃത്തുക്കളുമൊത്തുള്ള ഒത്തുചേരലുകളോ ആഘോഷമോ ആകട്ടെ പിസ്സ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒത്തുപോകുന്നതാണ്. പിസ്സ ബോക്സിനുള്ളിൽ നിന്ന് എടുക്കുമ്പോൾ തന്നെ മുഖത്ത് പുഞ്ചിരി വിടരും.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. ഒരു മേശയ്ക്കരികിൽ നിൽക്കുകയും പിസ്സ ബോക്സിലേക്ക് നോക്കുകയും ചെയ്യുന്ന പിഞ്ചുകുഞ്ഞിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്.
അവളുടെ അച്ഛൻ പെട്ടി തുറന്നയുടനെ ആ കൊച്ചുകുട്ടി പുഞ്ചിരിയോടെ “വൂഹാ” എന്ന് പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 5.6 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്.
പിസ്സ കാണുമ്പോഴുള്ള കുഞ്ഞിന്റെ സന്തോഷത്തെ കുറിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക