ശ​ബ​രി​മ​ല യുവതി പ്രവേശന വിഷയത്തിൽ കേ​ന്ദ്രം നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ത​യാ​റെ​ന്ന് ബി​ജെ​പി നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി എ​തി​രാ​യാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​ൻ ത​യാ​റാ​കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സ്.ജ​മ്മു കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ച്ഛേ​ദം 370 എ​ടു​ത്തു​ക​ള​യാ​ൻ ബിജെപി സ​ർ​ക്കാ​രി​ന് സാ​ധി​ച്ചെ​ങ്കി​ലാണോ ശ​ബ​രി​മ​ല​ വിഷയത്തിൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ഇത്ര പാടെന്നും കൃഷ്ണദാസ് പറഞ്ഞു.

കോ​ണ്‍​ഗ്ര​സ് പാർട്ടിക്ക് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും കൃ​ഷ്ണ​ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts