പി.​കെ. ശ​ശി​ക്കെ​തി​രെ വീ​ണ്ടും പ​രാ​തി; സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തി  തട്ടിയത് ലക്ഷങ്ങൾ


പാ​ല​ക്കാ​ട്: സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും കെ​ടി​ഡി​സി ചെ​യ​ര്‍​മാ​നു​മാ​യ പി ​കെ ശ​ശി​ക്കെ​തി​രെ വീ​ണ്ടും പാ​ര്‍​ട്ടി​ക്ക​ക​ത്ത് പ​ട​യൊ​രു​ക്കം.

പാ​ര്‍​ട്ടി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തി പി ​കെ ശ​ശി ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി മ​ണ്ണാ​ര്‍​ക്കാ​ട് സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം മ​ൻ​സൂ​ർ കെ ​പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കി.

അ​ഴി​മ​തി ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ​യും ചൊ​ല്‍​പ്പ​ടി​ക്ക് നി​ല്‍​ക്കാ​ത്ത​വ​രെ​യും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് പി ​കെ ശ​ശി​യു​ടേ​തെ​ന്നും സി​പി​എം സം​സ്ഥാ​ന-​ജി​ല്ല നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​രാ​തി ന​ല്‍​കി ര​ണ്ട് മാ​സ​മാ​യി​ട്ടും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​തി​ല്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം സി​പി​എം നേ​താ​ക്ക​ള്‍. എ​ന്നാ​ല്‍ ആ​രോ​പ​ണം പി ​കെ ശ​ശി നി​ഷേ​ധി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് സി​പി​എം മ​ണ്ണാ​ര്‍​ക്കാ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​മാ​യ മ​ൻ​സൂ​ർ കെ, ​പി കെ ​ശ​ശി​ക്കെ​തി​രെ സം​സ്ഥാ​ന-​ജി​ല്ല നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്.

സി​പി​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ പി ​കെ ശ​ശി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളാ​ണ് പ​രാ​തി​യി​ല്‍ പ്ര​ധാ​ന​മാ​യും പ​റ​യു​ന്ന​ത്.

മ​ണ്ണാ​ര്‍​ക്കാ​ട്ടെ റൂ​റ​ല്‍ ബാ​ങ്ക്, കു​മ​രം​പു​ത്തൂ​ര്‍ ബാ​ങ്ക്, ഹൗ​സിം​ഗ് സൊ​സൈ​റ്റി ഉ​ള്‍​പ്പ​ടെ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള ബാ​ങ്കു​ക​ളി​ല്‍ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ കൈ​പ​റ്റി​യാ​ണ് പി ​കെ ശ​ശി നി​യ​മ​നം ന​ട​ത്തു​ന്ന​ത്.

പാ​ര്‍​ട്ടി​യു​ടെ ഒ​രു ക​മ്മി​റ്റി​യി​ലും ച​ര്‍​ച്ച ചെ​യ്യാ​തെ​യാ​ണ് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി​യി​ലും റൂ​റ​ല്‍ ബാ​ങ്കി​ലും പി ​കെ ശ​ശി​യു​ടെ ബ​ന്ധു​ക്ക​ളെ നി​യ​മി​ച്ച​ത്.

പി ​കെ ശ​ശി അ​ധ്യ​ക്ഷ​നാ​യ മ​ണ്ണാ​ര്‍​ക്കാ​ട്ടെ സ്വാ​ശ്ര​യ കോ​ളേ​ജി​ന് വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് കോ​ടി ക​ണ​ക്കി​ന് രൂ​പ ഓ​ഹ​രി​യാ​യി പി​രി​ച്ചെ​ടു​ത്തു എ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Related posts

Leave a Comment