അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ര​ണ്ടു​പേ​ർ മ​രി​ച്ചു

ടെ​ക്‌​സ​സ്: അ​മേ​രി​ക്ക​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ ടെ​ക്‌​സ​സി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് പൈ​ല​റ്റ് ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ വി​മാ​നം പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു.

ഡേ​സ​ഷ്‌​ലെ​മെ​യ​ര്‍ ഫീ​ല്‍​ഡ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം ഉ​ട​ന്‍​ത​ന്നെ ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​ൻ ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഹൈ​വേ​യി​ല്‍ ഇ​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ വീ​ടു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ത​ക​ര്‍​ന്നു.

Related posts

Leave a Comment