പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഇ​ന്നു മു​ത​ൽ; 10,000 രൂ​പ മു​ത​ൽ 50,000 രൂ​പ വ​രെ പി​ഴ;  ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​ർ​ക്കും വി​ൽ​ക്കു​ന്ന​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രേ ക​ർ​ശ​ന നടപടി


തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ വ​രും.
കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​ര​മു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​ലു​ള​ള നി​ശ്ചി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണു നി​രോ​ധ​നം.

നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​ർ​ക്കും വി​ൽ​ക്കു​ന്ന​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​യു​ണ്ടാ​കും.

കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു പു​റ​മേ 2020 ജ​നു​വ​രി, ഫെ​ബ്രു​വ​രി, മേ​യ് മാ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന പ​രി​സ്ഥി​തി വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​ര​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രും.

തു​ട​ക്ക​ത്തി​ൽ 10,000 രൂ​പ മു​ത​ൽ 50,000 രൂ​പ വ​രെ പി​ഴ ല​ഭി​ക്കും. ​കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​സ്വീ​ക​രി​ക്കും.

നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ
മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ക്ഷ​ണ​ക്ക​ത്തു​ക​ൾ, സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ എ​ന്നി​വ പൊ​തി​യു​ന്ന പ്ലാ​സ്റ്റി​ക് ഫി​ലിം, മി​ഠാ​യി സ്റ്റി​ക്, പ്ലാ​സ്റ്റി​ക് സ്റ്റി​ക്കോ​ടു​കൂ​ടി​യ ഇ​യ​ർ ബ​ഡ്‌​സു​ക​ൾ, പ്ലാ​സ്റ്റി​ക് ഐ​സ്‌​ക്രീം സ്റ്റി​ക്, ബ​ലൂ​ണി​ലെ പ്ലാ​സ്റ്റി​ക് സ്റ്റി​ക്, നോ​ൺ വൂ​വ​ൻ പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ, പ്ലാ​സ്റ്റി​ക് ഗാ​ർ​ബേ​ജ് ബാ​ഗു​ക​ൾ (ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ​ക്കാ​യി ഉ​ള​ള​വ ഒ​ഴി​കെ), ഏ​കോ​പ​യോ​ഗ പ്ലാ​സ്റ്റി​ക് മേ​ശ​വി​രി​പ്പു​ക​ൾ, പ്ലേ​റ്റു​ക​ൾ, ടം​ബ്ല​റു​ക​ൾ, ക​പ്പു​ക​ൾ, തെ​ർ​മോ​ക്കോ​ൾ/​സ്റ്റെ​റോ​ഫോം ഉ​പ​യോ​ഗി​ച്ചു​ള​ള അ​ല​ങ്കാ​ര​വ​സ്തു​ക്ക​ൾ, പ്ലേ​റ്റു​ക​ൾ, ടം​ബ്ല​റു​ക​ൾ, ഏ​കോ​പ​യോ​ഗ പ്ലാ​സ്റ്റി​ക് നി​ർ​മി​ത സ്പൂ​ൺ, ഫോ​ർ​ക്ക്, സ്‌​ട്രോ, സ്റ്റി​റ​ർ, പ്ലാ​സ്റ്റി​ക് ആ​വ​ര​ണ​മു​ള്ള പേ​പ്പ​ർ ക​പ്പ്, പ്ലേ​റ്റ്, ബൗ​ളു​ക​ൾ, ഇ​ല, ബാ​ഗു​ക​ൾ, പ്ലാ​സ്റ്റി​ക് കൊ​ടി തോ​ര​ണ​ങ്ങ​ൾ, പി​വി​സി ഫ്‌​ളെ​ക്‌​സു​ക​ൾ, പ്ലാ​സ്റ്റി​ക്ക് കോ​ട്ട​ഡ് തു​ണി, പോ​ളി​സ്റ്റ​ർ, നൈ​ലോ​ൺ, കൊ​റി​യ​ൻ തു​ണി ബാ​ന​റു​ക​ൾ, കു​ടി​വെ​ള്ള പൗ​ച്ചു​ക​ൾ, 500 മി​ല്ലി ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള PET/PETE കു​ടി​വെ​ള്ള​ക്കു​പ്പി​ക​ൾ, ബ്രാ​ൻ​ഡ് ചെ​യ്യാ​ത്ത ജ്യൂ​സ് പാ​ക്ക​റ്റു​ക​ൾ, പ​ഴ​ങ്ങ​ളും പ​ച്ച​ക്കറി​ക​ളും പാ​ക്ക് ചെ​യ്യു​ന്ന പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ൾ.

Related posts

Leave a Comment