പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്നു; മ​ല​പ്പു​റ​ത്ത് ഇ​നി​യും വേ​ണം പ​തി​നാ​യി​രം സീ​റ്റ്

മ​ല​പ്പു​റം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ മ​ല​പ്പു​റ​ത്ത് ഇ​നി​യും സീ​റ്റ് വേ​ണ്ട​ത് 16881 പേ​ർ​ക്കാ​ണ്.

ഇ​പ്പോ​ൾ മ​ല​പ്പു​റ​ത്ത് ബാ​ക്കി​യു​ള്ള​ത് 6937 സീ​റ്റു​ക​ളാ​ണ്. അ​താ​യ​ത് പ​തി​നാ​യി​ര​ത്തോളം​ സീ​റ്റു​ക​ൾ ഇ​നി​യും ക​ണ്ടെ​ത്ത​ണം.

ആ​കെ 7000ത്തോ​ളം പേ​ർ​ക്കാ​ണ് സീ​റ്റ് വേ​ണ്ടി​വ​രി​ക എ​ന്നാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​രു​ന്ന​ത്.

അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം നോ​ക്കി കൂ​ടു​ത​ൽ താ​ത്ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ എ​ല്ലാ​വ​ർ​ക്കും സീ​റ്റ് കി​ട്ടു​മോ​യെ​ന്ന ആ​ശ​ങ്ക ബാ​ക്കി​യാ​ണ്.

 

Related posts

Leave a Comment