സ​ഹോ​ദ​ര​ൻ വീ​ട്ടി​ലി​രു​ന്ന് ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ചു; പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ബ​ക്രീ​ദ് ദി​ന​ത്തി​ൽ വീ​ട്ടി​ലി​രു​ന്ന് സ​ഹോ​ദ​ര​ൻ ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ത​രീ​സ് എ​ന്ന പെ​ൺ​കു​ട്ടി​യാ​ണു മ​രി​ച്ച​ത്. താം​ബ​ര​ത്താ​ണ് സം​ഭ​വം.

ത​രീ​സ് മാം​സാ​ഹാ​രം ക​ഴി​ക്കാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ സ​സ്യാ​ഹാ​രം മാ​ത്ര​മാ​ണു പാ​കം ചെ​യ്യാ​റു​ണ്ടാ​യി​രു​ന്ന​ത്. ബ​ക്രീ​ദ് ദി​ന​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ ന​ൽ​കി​യ ചി​ക്ക​ൻ ബി​രി​യാ​ണി സ​ഹോ​ദ​ര​ൻ വീ​ട്ടി​ലി​രു​ന്ന് ക​ഴി​ച്ച​ത് ത​രീ​സി​ന് ഇ​ഷ്ട​മാ​യി​ല്ല.

തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​ന് പി​ന്നാ​ലെ ത​രീ​സ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment