മ​ല്ല​പ്പ​ള്ളി- പു​ല്ലാ​ട് റോ​ഡ് കുഴികൾക്കു ‘താത്കാലിക’ മോക്ഷം; പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ൾ ര​ണ്ടു​ദി​വ​സ​ത്തി​ന​ക​മെ​ന്ന് എം​പി


പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി -പു​ല്ലാ​ട് റോ​ഡി​ന്‍റെ താ​ത്കാ​ലി​ക​മാ​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ഇ​തു സം​ബ​ന്ധി​ച്ച് ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​താ​യും ര​ണ്ടു ദി​വ​സ​ത്തി​ന​കം റോ​ഡി​ലെ കു​ഴി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യ​താ​യും എം​പി പ​റ​ഞ്ഞു.

കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യാ​യ സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 12.64 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 13 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ഈ ​റോ​ഡി​ല്‍ ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ന്‍ നി​ല​വി​ലു​ണ്ട്. റോ​ഡ് ന​വീ​ക​രി​ക്കു​മ്പോ​ള്‍ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഈ ​പൈ​പ്പു​ക​ള്‍ പൊ​ട്ടി പോ​കു​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ഴ​യ പൈ​പ്പ് ലൈ​നു​ക​ള്‍ മാ​റ്റി പു​തി​യ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ടി വ​ന്നു.

ഈ ​പ്ര​വൃ​ത്തി​ക​ള്‍ ഇ​പ്പോ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ട​ത്. കാ​ല​താ​മ​സം നേ​രി​ട്ട​തി​നാ​ല്‍ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്‍ പ്ര​വൃ​ത്തി ഉ​പേ​ക്ഷി​ച്ചു​പോ​യി. ഇ​നി പു​തു​താ​യി ടെ​ന്‍​ഡ​ര്‍ ചെ​യ്തു വേ​ണം പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് മാ​റ്റു​വാ​ന്‍ പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നു​ള്ള നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​തെ​ന്ന് എം​പി പ​റ​ഞ്ഞു.

Related posts