വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ! പോ​ക്‌​സോ കേ​സി​ല്‍ കാ​യി​ക അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍; ഇ​യാ​ള്‍​ക്കെ​തി​രേ വേ​റെ സ്‌​റ്റേ​ഷ​നി​ലും കേ​സ്…

വ​യ​നാ​ട്ടി​ല്‍ പോ​ക്സോ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ പി​ടി​യി​ല്‍. പു​ത്തൂ​ര്‍​വ​യ​ല്‍ സ്വ​ദേ​ശി ജോ​ണി(50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​യി​ക അ​ധ്യാ​പ​ക​നെ​തി​രേ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി നേ​രി​ട്ട് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കാ​യി​ക അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ നേ​ര​ത്തെ കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പോ​ക്സോ കേ​സ് ഉ​ള്ള​താ​യി ക​ണ്ടെ​ത്തി.

Related posts

Leave a Comment