പ​രാ​തി ന​ല്‍​കി​യ കു​ട്ടി ക്രൂ​ര​മാ​യി ടോ​ര്‍​ച്ച​ര്‍ ചെ​യ്തു ! പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റു ചെ​യ്ത യു​വാ​വ് താ​ന്‍ തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന് കു​റി​പ്പെ​ഴു​തി​യ ശേ​ഷം തൂ​ങ്ങി​മ​രി​ച്ചു…

പോ​ക്സോ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. ചാ​മ​ക്കാ​ല മ​തി​ല​കം കൊ​ടു​ങ്ങൂ​ക്കാ​ര​ന്‍ സ​ഹ​ദ് (26) വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

നി​ര​പ​രാ​ധി​യാ​ണെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പി​ട്ട​തി​നു ശേ​ഷ​മാ​ണ് ഫ​ഹ​ദ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ സ​ഹ​ദി​നെ മു​റി​ക്ക​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യി അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​യി​രു​ന്നു സ​ഹ​ദ്. കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്.

സ​ഹ​ദി​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്…

പോ​ക്‌​സോ, ബ​ലാ​ത്സം​ഗം ഇ​തി​ലൊ​ന്നും ഞാ​ന്‍ തെ​റ്റ് ചെ​യ്തി​ട്ടി​ല്ല. എ​ന്നെ ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം പ​രാ​തി കൊ​ടു​ത്ത കു​ട്ടി ക്രൂ​ര​മാ​യി ടോ​ര്‍​ച്ച​ര്‍ ചെ​യ്തു.

എ​ല്ലാം അ​വ​സാ​നി​പ്പി​ച്ചു പോ​യ ആ ​കു​ട്ടി എ​ന്റെ വി​വാ​ഹം ഓ​കെ ആ​യ ശേ​ഷം വീ​ണ്ടും വ​ന്നു. എ​ന്റെ വീ​ട്ടി​ല്‍ വ​ന്നു ഞാ​നാ കു​ട്ടി​യു​ടെ കാ​ല്‍ പി​ടി​ച്ചു.

വീ​ട്ടി​ല്‍ ഉ​മ്മാ​നോ​ടും വാ​പ്പാ​നോ​ടും മി​ണ്ടാ​റി​ല്ല. ചൈ​ല്‍​ഡ്ഹു​ഡ് ലൈ​ഫ് അ​ത്ര​യും മോ​ശം ആ​യി​രു​ന്നു.

എ​നി​ക്ക് ഉ​മ്മാ​നൊ​ക്കെ വി​ളി​ക്കാ​ന്‍ കൊ​തി​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ പ്ര​ശ്‌​ന​മാ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് എ​ന്നെ വീ​ണ്ടും പ​രാ​തി കൊ​ടു​ത്ത കു​ട്ടി പ്രൊ​വോ​ക് ചെ​യ്തു.

എ​നി​ക്ക് പി​ടി​ച്ചു നി​ക്കാ​ന്‍ പ​റ്റി​യി​ല്ല. എ​ന്നോ​ട് ര​ണ്ട് വ​ര്‍​ഷം ചെ​യ്ത​ത് ഞാ​നും ചെ​യ്തു. വി​വാ​ഹം ഓ​കെ ആ​യ കു​ട്ടി പാ​വാ​യി​രു​ന്നു. എ​ന്നെ കു​റെ ഹെ​ല്‍​പ് ചെ​യ്തു.

എ​നി​ക്ക് ആ ​കു​ട്ടി എ​ന്തെ​ല്ലാ​മോ ആ​ണ്. പ​രാ​തി കൊ​ടു​ത്ത​വ​ര്‍​ക്കും ജ​യി​ലി​ല്‍ ആ​ക്കി​യ​വ​ര്‍​ക്കും ഈ ​ലോ​ക​ത്ത് എ​ല്ലാ​വ​രെ​യും പ​റ്റി​ക്കാം.

സ്വ​യം അ​വ​ര്‍​ക്ക് പ​റ്റി​ക്കാ​ന്‍ പ​റ്റി​ല്ല​ല്ലോ. ക്രൂ​ര​മാ​യ വേ​ട്ട​യാ​ട​ലു​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ സ​ഹ​ദ് പ​ത​റി​യി​ല്ല. ഫി​യ ഇ​ല്ലാ​ണ്ടാ​വു​ന്ന​ത് എ​ന്നെ ത​ള​ര്‍​ത്തി. ഒ​രു തി​രി​ച്ചു വ​ര​വ് പോ​ലും അ​സാ​ധ്യ​മാ​ണ്’

Related posts

Leave a Comment