തിടനാട്: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലൂന്നി തോപ്പില്‍ പറമ്പില്‍ പി.വി. ഷിജുമോനെ(40) യാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൗണ്‍സലിംഗില്‍ പെണ്‍കുട്ടി വിവരം പറയുകയും ചൈല്ഡ്ലൈന് മുഖാന്തിരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കിടങ്ങൂര്‍ എസ്എച്ച്ഒ ടി.ആര്. റെനീഷ്, തിടനാട് സ്റ്റേഷന് എസ്ഐ ആര്. രാജേഷ്, സജീവ്, സിപിഓ മാരായ കെ.സി. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.