മ​ദ്യംന​ൽ​കി  മ​യ​ക്കി പ​തി​നാ​റു​കാ​രി​യെ അ​ഭി​ഭാ​ഷ​ക​ന്‍ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ള്‍​ക്ക് ​ഇ​ര​യാ​ക്കി; ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ടു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ല്ലാ​ത്തി​നും സ​ഹാ​യി​യാ​യി നി​ന്ന യു​വ​തി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​തി​നാ​റു​കാ​രി​യെ അ​ഭി​ഭാ​ഷ​ക​ന്‍ മ​ദ്യം കൊ​ടു​ത്ത് മ​യ​ക്കി ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ള്‍​ക്കും പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നും ഇ​ര​യാ​ക്കി ബ​ലാ​ല്‍​സം​ഗം ചെ​യ്ത കേ​സി​ല്‍ സ​ഹാ​യി​യാ​യ യു​വ​തി അ​റ​സ്റ്റി​ല്‍.

കോ​ന്നി സ്വ​ദേ​ശി​നി​യാ​യ ബി​ന്‍​സി​യെ​യാ​ണ് (41) കാ​യം​കു​ളം മൂ​ന്നാം​കു​റ്റി​യി​ല്‍​നി​ന്നും ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ്.

മാ​താ​വി​ന്‍റെ സാ​മീ​പ്യ​മി​ല്ലാ​ത്ത കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​ന്‍ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് ബി​ന്‍​സി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​നാ​യ നൗ​ഷാ​ദാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ഇ​യാ​ള്‍​ക്ക് ബ​ലാ​ല്‍​സം​ഗ​ത്തി​നും ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും വി​ധേ​യ​യാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഒ​ന്നാം പ്ര​തി നൗ​ഷാ​ദ് (46) ഒ​ളി​വി​ലാ​ണ്. കോ​ഴ​ഞ്ചേ​രി ഹോ​ട്ട​ല്‍ പാ​ര്‍​ക്ക്, പ​ത്ത​നം​തി​ട്ട കു​മ്പ​ഴ​യി​ലെ ഹോ​ട്ട​ല്‍ ഹി​ല്‍​പാ​ര്‍​ക്ക് എ​ന്നി​വ​ിട​ങ്ങ​ളി​ലെ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം തു​ട​ര്‍​ന്ന​ത്. പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ല്‍ എ​റ​ണാ​കു​ള​ത്ത് കോ​റ​ല്‍ ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ചും അ​ഭി​ഭാ​ഷ​ക​ന്‍ കു​ട്ടി​യെ ക്രൂ​ര ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​ക്കി​യി​രു​ന്നു.

ഇ​യാ​ള്‍​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​ത്താ​ശ​യും ചെ​യ്തു​കൊ​ടു​ത്ത​ത് ബി​ന്‍​സി​യാ​ണ്. പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ത​ങ്ങ​ളു​ടെ കൈ​വ​ശം പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും, അ​തു​വ​ച്ച് അ​ച്ഛ​നെ​യും മ​ക​ളെ​യും കു​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞ് കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പ​ത്ത​നം​തി​ട്ട ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​റ​ന്മു​ള പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്നാം പ്ര​തി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ ക്രൂ​ര​മാ​യ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്കൊ​ടു​ത്ത ബി​ന്‍​സി, ഇ​തി​നാ​യി പ്ര​തി​ഫ​ലം പ​ല​ത​വ​ണ കൈ​പ്പ​റ്റു​ക​യും ചെ​യ്ത​താ​യി വ്യ​ക്ത​മാ​യി. പീ​ഡ​നം അ​റി​ഞ്ഞി​ട്ടും കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ള്ള ബി​ന്‍​സി ആ​രെ​യും അ​റി​യി​ക്കാ​തെ മ​റ​ച്ചു​വ​യ്ക്കു​ക​യും നി​യ​മ​പ​ര​മാ​യ ബോ​ധ​മു​ള്ള ഒ​ന്നാം പ്ര​തി​ക്ക് പീ​ഡ​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ​വി​ധ ഒ​ത്താ​ശ​യും ചെ​യ്തു​കൊ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment