ചായക്ക് പോലും പൈസയില്ലാതെ…! പയ്യന്നൂരില്‍ ബസ്സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയ മലപ്പുറം സ്വദേശിയുടെ മൊബൈലും പണവും കവര്‍ന്നു; ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിനെ കാണാനെത്തിയതായിരുന്നു…

പ​യ്യ​ന്നൂ​ര്‍:​പ​യ്യ​ന്നൂ​ര്‍ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ കി​ട​ന്നു​റ​ങ്ങി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍​ഫോ​ണും 3000 രൂ​പ​യും ക​വ​ര്‍​ന്നു. മ​ല​പ്പു​റം വെ​ങ്ങ​ര​യി​ലെ ഉ​ബൈ​ദാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​വ​ര്‍​ച്ച​ക്കി​ര​യാ​യ​ത്. ഗ​ള്‍​ഫി​ലേ​ക്ക് പോ​കു​ന്ന തൃ​ക്ക​രി​പ്പൂ​രി​ലെ സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്-​പ​ന്ത​ല്‍ തൊ​ഴി​ലാ​ളി​യാ​യ ഉ​ബൈ​ദ്.

രാ​ത്രി​യി​ല്‍ പ​യ്യ​ന്നൂ​രി​ലെ​ത്തി​യ ഇ​യാ​ള്‍ ലോ​ഡ്ജു​ക​ളി​ല്‍ തി​ര​ക്കി​യി​ട്ടും മു​റി​ക​ള്‍ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ ക​ഴി​ഞ്ഞ​ത്. യാ​ത്രാ​ക്ഷീ​ണ​ത്തി​ല്‍ ഉ​റ​ങ്ങി​പോ​യ ഇ​യാ​ള്‍ പു​ല​ര്‍​ച്ചെ ഉ​ണ​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍​ഫോ​ണും 3000 രൂ​പ​യും കാ​ണാ​നി​ല്ലെ​ന്ന​റി​ഞ്ഞ​ത്.

ആ​രേ​യെ​ങ്കി​ലും വി​ളി​ക്കാ​നാ​യി ന​മ്പ​റി​ല്ലാ​തെ​യും ചാ​യ​ക്ക് പോ​ലും പൈ​സ​യി​ല്ലാ​തേ​യും വി​ഷ​മി​ച്ച ഇ​യാ​ള്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts