പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച സ്ഥി​രം കു​റ്റ​വാ​ളി പി​ടി​യി​ൽ

ഏ​റ്റു​മാ​നൂ​ര്‍: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വി​നെ പി​ടി​കൂ​ടി. മ​ണ​ർ​കാ​ട് കു​റ്റി​യേ​ക്കു​ന്നു ഭാ​ഗ​ത്തു കി​ഴ​ക്കേ​തി​ല്‍ പ്ര​വീ​ണ്‍ രാ​ജു (32) വി​നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.45ന് ​ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് കോ​ട്ട​മു​റി ഭാ​ഗ​ത്തു വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും കാ​റി​ല്‍ എ​ത്തു​ക​യും വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​ര്‍ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മ​ണ​ര്‍​കാ​ട്, കോ​ട്ട​യം വെ​സ്റ്റ്, ഈ​സ്റ്റ്, എ​രു​മേ​ലി, പാ​മ്പാ​ടി, പാ​ലാ, വൈ​ക്കം, കു​റ​വി​ല​ങ്ങാ​ട്, തി​രു​വ​ല്ല, പാ​ല​ക്കാ​ട് എ​ക്സൈ​സ്, അ​യ​ര്‍​ക്കു​ന്നം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കു ക്രി​മി​ന​ല്‍ കേ​സു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

Related posts

Leave a Comment