വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ എ​​എ​​സ്ഐ അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​താ​​യി പ​​രാ​​തി; സംഭത്തെക്കുറിച്ച്‌ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ക​​റു​​ക​​ച്ചാ​​ൽ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് അ​​ഖി​​ൽ പാ​​ലൂ​​ർ പറയുന്നത് ഇങ്ങനെ…

ക​​റു​​ക​​ച്ചാ​​ൽ: വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ട​​യി​​ൽ എ​​എ​​സ്ഐ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​നെ അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​താ​​യി പ​​രാ​​തി. സം​​ഭ​​വ​​ത്തി​​ൽ ക​​റു​​ക​​ച്ചാ​​ൽ സ്റ്റേ​​ഷ​​നി​​ലെ എ​​എ​​സ്ഐ ഷാ​​ജി​​മോ​​നെ​​തി​​രെ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ക​​റു​​ക​​ച്ചാ​​ൽ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് അ​​ഖി​​ൽ പാ​​ലൂ​​ർ ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി​​യ്ക്ക് പ​​രാ​​തി ന​​ൽ​​കി. വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ർ റോ​​ഡി​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം.

ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു നി​​ന്നും ക​​റു​​ക​​ച്ചാ​​ലി​​ലേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന അ​​ഖി​​ലി​​ന്‍റെ ബൈ​​ക്കി​​നെ പി​​ന്തു​​ട​​ർ​​ന്ന എ​​ത്തി​​യ പോ​​ലീ​​സ് ജീ​​പ്പ് റോ​​ഡി​​നു കു​​റു​​കെ നി​​ർ​​ത്തു​​ക​​യും വാ​​ഹ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​എ​​സ്ഐ മൊ​​ബൈ​​ലി​​ൽ സം​​സാ​​രി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച അ​​സ​​ഭ്യം പ​​റ​​യു​​ക​​യു​​മാ​​യി​​രു​​ന്നു.

കാ​​ര്യം തി​​ര​​ക്കി​​യ​​പ്പോ​​ൾ താ​​ൻ മ​​ദ്യ​​പി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്നു ചോ​​ദി​​ച്ച് ഉൗ​​തി​​ക്കു​​ക​​യും ത​​ട്ടി​​ക്ക​​യ​​റു​​ക​​യും 400 രൂ​​പ പി​​ഴ അ​​ട​​യ്ക്ക​​ണ​​മെ​​ന്നും എ​​എ​​സ്ഐ പ​​റ​​ഞ്ഞ​​താ​​യി പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. എ​​ന്നാ​​ൽ കാ​​ര​​ണം വ്യ​​ക്ത​​മാ​​ക്കു​​വാ​​ൻ എ​​എ​​സ്ഐ ത​​യ്യാ​​റാ​​യി​​ല്ല. സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി എ​​സ്ഐ​​യെ ക​​ണ്ട് വി​​വ​​രം തി​​ര​​ക്കി​​യ​​ശേ​​ഷ​​മെ താ​​ൻ പി​​ഴ അ​​ട​​യ്ക്കു എ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ൾ എ​​എ​​സ്ഐ പോ​​യ​​താ​​യും അ​​ഖി​​ൽ പ​​റ​​ഞ്ഞു.

Related posts