മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം:  ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് മു​മ്പേ ഉ​ണ​ര്‍​ന്ന് പോ​ലീ​സ്. മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേി​ക്കേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യാ​ണ് പോ​ലീ​സ് സ​ജീ​വ​മാ​യ​ത്. ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന്യം വ്യ​ക്ത​മാ​ക്കി​കൊ​ണ്ടു​ള്ള പോ​ലീ​സി​ന്‍റെ പോ​സ്റ്റ് ഇ​തി​ന​കം മ​റ്റു മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തു.

മ​ഴ​യെ തു​ട​ര്‍​ന്നു​ള്ള വെ​ള്ള​ക്കെ​ട്ടും സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും മു​ന്നി​ല്‍​ക​ണ്ട് കൊ​ണ്ടാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സും മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ള്‍, ക്ല​ബു​ക​ള്‍, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തി ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​മെ​ന്നാ​ണ് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്.

ച​ന്ത​ക​ള്‍ , വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍ , സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ള്‍, ക​ശാ​പ്പ് ശാ​ല​ക​ള്‍ , ക​വ​ല​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി അ​വ​യെ നി​ര്‍​മ്മാ​ര്‍​ജ്ജ​നം ചെ​യ്യാം. പ്ലാ​സ്റ്റി​ക്, ചി​ല്ല്, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും യ​ഥാ​വി​ധി സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്യു​ക. അ​ഴു​ക്കു​ചാ​ലു​ക​ളി​ല്‍ കു​മി​ഞ്ഞു​കി​ട കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക.

മ​ല​മ്പ​നി ,മ​ന്ത് ,ഡെ​ങ്കി​പ്പ​നി, ചി​ക്ക​ന്‍ ഗു​നി​യ മു​ത​ലാ​യ​വ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍. മ​ഴ​ക്കാ​ലാ​രോ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന കാ​ര​ണം മ​ഴ​ക്കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടും, കൊ​തു​കു​ക​ള്‍ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​തു​മാ​ണ്. ശു​ചി​ത്വ​മി​ല്ലാ​യ്മ​യും പ​രി​സ​ര​മ​ലി​നീ​ക​ര​ണ​വും മൂ​ല​മാ​ണ് കൊ​തു​കു​ക​ള്‍ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​ത്. കൊ​തു​കു​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം ത​ട​ഞ്ഞ് അ​വ​യു​ടെ പെ​റ്റു​പെ​രു​ക​ലി​നു ഇ​ട​യാ​വാ​തെ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​ത് ത​ട​ഞ്ഞ് പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.

കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് കൊ​തു​കി​ന്‍റെ ഉ​റ​വി​ടം ന​ശി​പ്പി​ക്കു​ക​യാ​ണ് ഏ​ക പോം​വ​ഴി. അ​ല​സ​മാ​യി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍, ട​യ​റു​ക​ള്‍ , ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ജ​ല​യാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കൊ​തു​കു വ​ള​ര്‍​ത്തു​കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന​ത് ത​ട​യ​ണം. അ​ഴു​ക്കു​ചാ​ലു​ക​ളി​ലും മ​റ്റും കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ളം കൊ​തു​ക് മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്നു.

ടെ​റ​സ്സി​ലെ​യും ചെ​ടി​ച്ച​ട്ടി​ക​ളി​ലെ​യും വെ​ള്ള​ക്കെ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കു​ക, വീ​ടി​നു സ​മീ​പ​ത്തെ പു​ല്ലു​ക​ളും കു​റ്റി​ച്ചെ​ടി​ക​ളും വെ​ട്ടി ന​ശി​പ്പി​ക്കു​ക. കെ​ട്ടി നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ഡീ​സ​ല്‍ , മ​ണ്ണെ​ണ്ണ എ​ന്നി​വ ഒ​ഴി​ക്കു​ന്ന​ത് കൊ​തു​കു​ക​ളു​ടെ ലാ​ര്‍​വ​ക​ളെ ന​ശി​പ്പി​ക്കും. വാ​ട്ട​ര്‍ ടാ​ങ്കു​ക​ളും, സെ​പ്റ്റി​ക് ടാ​ങ്കു​ക​ളു​ടെ ഓ​പ​ണിം​ഗു​ക​ളും വ​ല ഉ​പ​യോ​ഗി​ച്ച് മൂ​ടാ​ന്‍ ശ്ര​മി​ക്ക​ണം. കി​ണ​റു​ക​ളി​ലും മ​റ്റു ചെ​റി​യ ജ​ലാ​ശ​യ​ങ്ങ​ളി​ലും ഗ​പ്പി മീ​നു​ക​ളെ നി​ക്ഷേ​പി​ക്കാം.

വാ​യ​ന​ശാ​ല​ക​ള്‍,വി​ദ്യാ​ല​യ​ങ്ങ​ള്‍ , അം​ഗ​ന്‍​വാ​ടി​ക​ള്‍, ന​ഴ്‌​സ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ പ​രി​സ​ര​ങ്ങ​ളും ശി​ചി​യാ​ക്കു​ക. വീ​ടി​നും പ​രി​സ​ര​ത്തു​മു​ള്ള ച​പ്പു​ച​വ​റു​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും ന​ശി​പ്പി​ച്ച് എ​ലി പെ​രു​കു​ന്ന​ത് ത​ട​യാം. റ​ബ്ബ​ര്‍ തോ​ട്ട​ങ്ങ​ള്‍, മ​റ്റ് കൃ​ഷി​ത്തോ​ട്ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളും ശ്ര​ദ്ധി​ക്കു​ക.​അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളും ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്നു.

തോ​ടു​ക​ളി​ലെ​യും ക​നാ​ലു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കും ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാം. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക പ്രാ​ധ്യാ​ന്യം ന​ല്‍​കു​ക.

Related posts