പോലീസിലെ ദാസ്യപ്പണി: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; എസ്പി മുതൽ മുകളിൽ റാങ്കുള്ളവരാണ് പങ്കെടുക്കുക

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസ് സേനയുടെ ഉന്നതതല യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എസ്പി മുതൽ മുകളിൽ റാങ്കുള്ളവരാണ് പങ്കെടുക്കുക.

പോലീസ് സേന സർക്കാരിന് നിരന്തരം നാണക്കേട് വരുത്തുന്ന സാഹചര്യത്തിൽ എങ്ങനെയും പ്രശ്നങ്ങൾ പരിഹരിക്കുകയാണ് യോഗ ലക്ഷ്യം. രാവിലെ പോലീസ് ആസ്ഥാനത്താണ് യോഗം നടക്കുക.

Related posts