പോലീസുകാരന്റെ മാങ്ങാമോഷണം കേരളത്തില് സൃഷ്ടിച്ച വിവാദം ചെറുതല്ലായിരുന്നു. പിന്നാലെ പുറത്തു വന്ന പോലീസുകാരന്റെ സ്വര്ണമോഷണം ഡിപ്പാര്ട്ട്മെന്റിന് കൂനിന്മേല് കുരുവായി.
ഇപ്പോഴിതാ കടയില് നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന പോലീസുകാരനെ കടയുടമ കൈയോടെ പിടികൂടിയിരിക്കുകയാണ്.
എന്നാല് പിടിക്കപ്പെട്ടതോടെ പോലീസുകാരന് പണം നല്കി തടിയൂരിയെന്നാണ് വിവരം. പാമ്പനാര് ടൗണിലെ കടയിലായിരുന്നു സംഭവം. പതിവുപോലെ പണം കവരുന്നതിനിടെയാണ് പോലീസുകാരന് കുടുങ്ങിയത്.
പതിവായി പണം നഷ്ടപ്പെടുന്നത് പതിവായതോടെ കടയുടമ കടയിലെത്തുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ കടയിലെത്തിയ പൊലീസുകാരന് 1000 രൂപ മോഷ്ടിക്കാന് ശ്രമിക്കുന്നതിനിടെ ഇത് കടയുടമ കാണുകയായിരുന്നു. തുടര്ന്ന് ഇയാളെ പിടിച്ചുനിര്ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടി.
ആളുകള് കൂടിയതോടെ 40,000 രൂപ നല്കാമെന്ന് പറഞ്ഞ് പോലീസുകാരന് പ്രശ്നം ഒത്തുതീര്പ്പാക്കി. 5000 രൂപ നല്കുകയും ചെയ്തു. സ്ഥലത്തെത്തിയവരില് ചിലര് പോലീസില് വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം ഉയര്ന്നിട്ടുണ്ട്.
മുമ്പ് കടയില് നിന്ന് നിരോധിത പുകയില ഉല്പ്പന്നങ്ങള് പിടികൂടിയിരുന്നു. അന്ന് മുതലാണ് പോലീസുകാരന് കടയില് സ്ഥിരമായി എത്താന് തുടങ്ങിയത്.
കടയിലെത്തിയ പോലീസുകാരന് നാരങ്ങാവെള്ളം എടുക്കാന് ആവശ്യപ്പെട്ടു. കടയുടമ ഇതെടുക്കാന് തിരിഞ്ഞ സമയമാണ് പതിവുപോലെ പണപ്പെട്ടിയില് നിന്ന് പണം കവര്ന്നത്.
പോലീസുകാരനെതിരായ ആരോപണത്തില് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
നേരത്തെ പോലീസുകാരന് കടയില് നിന്ന് മാങ്ങ മോഷണം നടത്തിയതും സുഹൃത്തിന്റെ വീട്ടില് നിന്ന് സ്വര്ണാഭരണം നടത്തിയതും പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയിരുന്നു.
മുണ്ടക്കയം വണ്ടന്പതാല് സ്വദേശി പി.വി. ഷിഹാബാണ് മാങ്ങമോഷണക്കേസിലെ പ്രതി. കോട്ടയം കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റര് ചെയ്ത മാമ്പഴ മോഷണ കേസ് ഒത്തുതീര്ത്തിരുന്നു.
എറണാകുളം എ ആര് ക്യാംപിലെ സിവില് പോലീസ് ഓഫീസറായ കെ അമല്ദേവാണ് സ്വര്ണാഭരണങ്ങള് മോഷ്ടിച്ചതിന് പിടിയിലായത്. ആ നിരയിലേക്കാണ് ഇപ്പോള് പുതിയൊരു പോലീസുകാരന് കൂടി വരുന്നത്.
കടയില് നിന്ന് പതിവായി പണം മോഷ്ടിച്ച പോലീസുകാരനെ കടയുടമ കൈയ്യോടെ പൊക്കി ! മാങ്ങാ,സ്വര്ണ മോഷണങ്ങള്ക്കു ശേഷം പോലീസിനു പുതിയ നാണക്കേട്…