ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല: മാ​ര്‍​ച്ച് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് പ്രാ​ദേ​ശി​കാ​വ​ധി; നഗരത്തിലെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​ന്ന് അ​വ​ധിയായിരിക്കും

 തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ദി​വ​സ​മാ​യ മാ​ര്‍​ച്ച് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​ക്കു​ള്ളി​ല്‍ നെ​ഗോ​ഷ്യ​ബി​ള്‍ ഇ​ന്‍​സ്ട്രു​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​ന്ന് അ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

Related posts