ഭര്‍ത്താവ് വേണ്ട, കാമുകന്‍ മതി! പനമറ്റത്തു നിന്നും മകളെയും കൊണ്ട് വീടുവിട്ടിറങ്ങിയ യുവതിയെ കാമുകനൊപ്പം തൃശൂരില്‍ കണ്ടെത്തി; യുവതിയോട് കാമുകനൊപ്പം പോകാന്‍ കോടതി

പൊ​ൻ​കു​ന്നം: പ​ന​മ​റ്റ​ത്തു നി​ന്നും മ​ക​ളെ​യും കൊ​ണ്ട് വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വ​തി​യെ കാ​മു​ക​നൊ​പ്പം തൃ​ശൂ​രി​ൽ ക​ണ്ടെ​ത്തി.​ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ഇ​വ​ർ വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പോ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേഷ​ണ​ത്തി​ലാ​ണ് മൊ​ബൈ​യി​ൽ ന​ന്പ​ർ ട​വ​ർ ലൊ​ക്കേ​ഷ​ൻ മ​ന​സ്സി​ലാ​ക്കി യു​വ​തി​യെ പൊ​ൻ​കു​ന്നം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യേ​യും മ​ക​ളെ​യും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി കാ​മു​ക​നൊ​പ്പം പോ​കാ​ൻ കോ​ട​തി അ​നു​വ​ദി​ച്ചു. ഭർ​ത്താ​വ് മ​ക​ളെ വി​ളി​ച്ചു കൊ​ണ്ടു​പോ​യി. പാ​റ​ത്തോ​ട്ടി​ൽ ര​ണ്ടു മ​ക്ക​ളു​ള്ള യു​വാ​വി​നൊ​പ്പ​മാ​ണ് യു​വ​തി​യെ തൃ​ശൂ​രി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related posts