പ​ത്തും ഇ​രു​പ​തും വ​ർ​ഷം മു​ന്നേ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴ​ല്ല മു​ന്നോ​ട്ടു​വ​ന്നു പ​റ​യേ​ണ്ട​ത്; പൊ​ന്ന​മ്മ ബാ​ബു

ഞ​ങ്ങ​ൾ എ​ല്ലാ​വ​രും അ​തി​ജീ​വി​ത​ക്കൊ​പ്പം ത​ന്നെ​യാ​ണ്. ഈ ​ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ തെ​റ്റു​കാ​രെ​ന്ന് തെ​ളി​വു സ​ഹി​തം തെ​ളി​യി​ക്ക​ണം. അ​ന്ന് ഞ​ങ്ങ​ൾ ത​ന്നെ അ​വ​രെ ചെ​രു​പ്പൂ​രി അ​ടി​ക്കും.

എ​ന്നാ​ൽ കു​റ്റാ​രോ​പി​ത​രെ മ​നഃ​പൂ​ർ​വം ത​ക​ർ​ക്കാ​ൻ വേ​ണ്ടി ഇ​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​നും ശി​ക്ഷ കൊ​ടു​ക്ക​ണം.

മോ​ശ​ക്കാ​രാ​ക്കി ചി​ത്രീ​ക​രി​ച്ചി​ട്ട് അ​വ​സാ​നം അ​വ​ർ തെ​റ്റു​കാ​ര​ല്ലെ​ന്ന് തെ​ളി​ഞ്ഞാ​ൽ അ​പ്പോ​ഴേ​ക്കും അ​വ​രു​ടെ ക​രി​യ​ർ വ​രെ ന​ശി​ച്ചി​ട്ടു​ണ്ടാ​വും. പ​ത്തും ഇ​രു​പ​തും വ​ർ​ഷം മു​ന്നേ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴ​ല്ല മു​ന്നോ​ട്ടു​വ​ന്നു പ​റ​യേ​ണ്ട​ത്.

അ​തെ​ല്ലാം അ​പ്പോ​ൾ മ​റു​പ​ടി കൊ​ടു​ക്ക​ണം. ഒ​രു പെ​ണ്ണ് നോ ​എ​ന്ന് പ​റ​യു​ന്നി​ട​ത്ത് അ​വി​ടെ എ​ല്ലാം അ​വ​സാ​നി​ക്കും. മ​റ്റൊ​രു മേ​ഖ​ല​യി​ലും അ​ച്ഛ​നും അ​മ്മ​യെ​യും കൂ​ടെ കൊ​ണ്ടു​വ​ന്നു ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.

എ​ന്നാ​ൽ സി​നി​മ​യി​ൽ അ​തു സാ​ധി​ക്കും. അ​ത്ര​യും സു​ര​ക്ഷി​ത​ത്വം സി​നി​മാ മേ​ഖ​ല​യി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​നി സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ അ​ച്ഛ​നും അ​മ്മ​ക്കു​മൊ​പ്പം മാ​ത്രം അ​ഭി​ന​യി​ക്കാ​ൻ എ​ത്തു​ക -പൊ​ന്ന​മ്മ ബാ​ബു

Related posts

Leave a Comment