ഇ​പ്പോ​ൾ പു​തു​മു​ഖ സം​വി​ധാ​യ​ക​ർ സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തി​നാ​ൽ ന​മ്മ​ളു​ടെ മു​ഖം ഓ​ർ​ക്കി​ല്ല: പൊ​ന്ന​മ്മ ബാ​ബു

ഇ​പ്പോ​ൾ കൂ​ടു​ത​ലും പു​തു​മു​ഖ സം​വി​ധാ​യ​ക​രാ​ണ​ല്ലോ സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത്. പെ​ട്ടെ​ന്ന് അ​വ​ർ ന​മ്മ​ളു​ടെ മു​ഖം ഓ​ർ​ക്കി​ല്ല. അ​തു​കൊ​ണ്ടാ​യി​രി​ക്കാം അ​വ​ർ സി​നി​മ​ക​ൾ ചെ​യ്യാ​ൻ ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​രെ വി​ളി​ക്കാ​ത്ത​തെന്ന് പൊന്നമ്മ ബാബു. അ​വ​ർ അ​തു വി​ട്ടു​പോ​കും.

അ​തി​നെ അ​വ​രെ കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ല. ഞാ​നാ​ദ്യം വി​ചാ​രി​ച്ച​ത് അ​വ​ർ മ​ന​പൂ​ർ​വം ഞ​ങ്ങ​ളെ വി​ളി​ക്കാ​ത്ത​തെ​ന്നാ​യി​രു​ന്നു. അ​വ​രു​ടെ മ​ന​സി​ൽ ഞ​ങ്ങ​ൾ എ​ത്തി​യി​ട്ടി​ല്ല.

ഞാ​ൻ‌ ഒ​രു ദി​വ​സം ബേ​സി​ലി​നെ വി​ളി​ച്ച് ചോ​ദി​ച്ചി​രു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ന​മ്മ​ളെ​പ്പോ​ലു​ള്ള ആ​ളു​ക​ളെ വി​ളി​ക്കാ​ത്ത​ത്… ഞ​ങ്ങ​ൾ​ക്ക് എ​ന്താ​ണ് ഒ​രു കു​റ​വെ​ന്ന്. പ​ല​പ്പോ​ഴും ഓ​ർ​ക്കാ​ത്ത​താ​ണെ​ന്നാ​ണ് ബേ​സി​ൽ മ​റു​പ​ടി പ​റ​ഞ്ഞ​ത്. അ​പ്പോ​ൾ ന​മ്മ​ൾ ചെ​യ്യേ​ണ്ട​ത് ന്യൂ​ജ​ന​റേ​ഷ​ൻ സി​നി​മ​ക​ളി​ലൂ​ടെ എ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന​താ​ണ് എന്ന് പൊ​ന്ന​മ്മ ബാ​ബു പറഞ്ഞു.

Related posts

Leave a Comment