പൂനം പാണ്ഡെ എന്നും ആരാധകരുടെ സംതൃപ്തി മാത്രം നോക്കുന്ന താരമാണ്. ആവുമ്പോഴൊക്കെ ആരാധകരെ ത്രസിപ്പിക്കാന്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ മാദകമേനിയുടെ ചിത്രങ്ങളും വീഡിയോകളും ഇടാറുണ്ട്്താനും. ഇപ്പോഴിതാ ഹോളി ആശംസകളുമായി പൂനം പുതിയ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയും സൈബര്‍ ലോകത്ത് വൈറലായിമാറുകയാണ്.
ആരാധകരുടെ പ്രതീക്ഷകളെ സഫലമാക്കുന്നതാണ് പൂനത്തിന്റെ ഏറ്റവും പുതിയ വീഡിയോയും. ഇഷ്ട വസ്ത്രമായ ബിക്കിനി ധരിച്ചാണ് പൂനം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആകെ ചായം പൂശിയിരിക്കുന്ന പൂനത്തിന്റെ ദേഹത്തേക്ക് ചായം വന്നു വീഴുന്നതും തെറിച്ചുപോകുന്നതും വീഡിയോയില്‍ കാണാം. മാത്രമല്ല ആളുകളെ വശീകരിക്കാന്‍ ശരീര ഭാഗങ്ങള്‍ എടുത്തു കാണിക്കുന്നുമുണ്ട്. അവസാനമാണ് ഹോളി ആശംസ പറയുന്നത്.
2011ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സമയത്താണ് പൂനം പാണ്ഡെ എന്ന പേര് ഇന്ത്യയില്‍ ഉയര്‍ന്നു കേട്ടത്.ലോകകപ്പ് നേടിയാല്‍ താന്‍ തന്റെ പൂര്‍ണനഗ്നത പ്രദര്ശിപ്പിക്കുമെന്നൊയിരുന്നു പൂനത്തിന്റെ അന്നത്തെ വാഗ്ദാനം. പൂനത്തിന്റെ കഷ്ടകാലത്തിന് ഇന്ത്യ കപ്പ് നേടുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലായ പൂനം വാക്കുപാലിക്കാന്‍ കഴിയാഞ്ഞതിന്റെ നിരാശ പങ്കുവയ്ക്കുകയും ചെയ്തു.പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ നേടിയപ്പോള്‍ വാക്കുപാലിച്ചാണ് പൂനം മാതൃകയായത്. 2013ല്‍ നഷ എന്ന ഹിന്ദി ചിത്രത്തിന് നായികയായത് പൂനത്തിന്റെ മൂല്യം ഉയര്‍ത്തി. എന്നിരുന്നാലും ഇടയ്ക്കിടെ പുറത്തുവിടുന്ന ഇത്തരം ചൂടന്‍ രംഗങ്ങളാണ് പൂനത്തെ യുവാക്കളുടെ ഹരമാക്കിയത്.