ഭാര്യ പൂർണിമയ്ക്കൊപ്പം ബൈക്കിൽ കറങ്ങിനടക്കുകയാണ് ഇന്ദ്രജിത്ത്. ബൈക്കിൽ ഈ താരദന്പതികൾ പോയത് ഉൗട്ടിയിലേക്കാണ്. ഇന്ദ്രജിത്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ യാത്രാ വിശേഷം പങ്കുവച്ചത്. ഹാർലി ഡേവിഡ്സണ് ബൈക്കിലിരിക്കുന്ന ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും ചിത്രമാണ് ഇവരുടെ യാത്രാ വിശേഷങ്ങൾ പറയുന്നത്.
ബൈക്കിൽ കറങ്ങിനടക്കുന്ന താരദന്പതികൾ
