വെ​യി​ല​ത്ത് വ​ച്ച് പോ​ർ​ക്ക് റോ​സ്റ്റ് ഉ​ണ്ടാ​ക്കാ​മോ?; ഉ​ത്ത​ര​മി​താ…

ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ ജ​ന​ങ്ങ​ൾ വ​ല​യു​ക​യാ​ണ്. ചൂ​ട് അ​ക​റ്റു​വാ​ൻ പ​ല​മാ​ർ​ഗ​ങ്ങ​ളും ആ​ളു​ക​ൾ തേ​ടു​ന്നു​ണ്ടെ​ങ്കി​ലും ഈ ​ചൂ​ടി​ന്‍റെ വ്യാ​പ്തി തെ​ളി​യി​ക്കു​വാ​ൻ ഒ​രാ​ൾ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

സൂ​ര്യ പ്ര​കാ​ശ​ത്തി​ന്‍റെ ചൂ​ട് കൊ​ണ്ട് മാ​ത്രം ത​ന്‍റെ കാ​റി​ന് മു​ക​ളി​ൽ വ​ച്ച് പോ​ർ​ക്ക് റോ​സ്റ്റ് ഉ​ണ്ടാ​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം ചെ​യ്ത​ത്. പെ​ർ​ത്ത് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts