പോര്‍ട്ടോ: എക്സ്ട്രാ ടൈമിലെ പെനല്‍റ്റി കിക്ക് ഗോളാക്കി എഫ്സി പോര്‍ട്ടോ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. പോര്‍ട്ടോ രണ്ടാം പാദത്തില്‍ റോമയെ 3-1ന് തോല്‍പ്പിച്ചു. ആദ്യപാദത്തില്‍ റോമ 2-1ന് ജയിച്ചിരുന്നു. അഗ്രഗേറ്റില്‍ 4-3ന്റെ ജയം പോര്‍ച്ചുഗീസ് ടീം നേടി.
Related posts
മന്മോഹന് സിംഗിന് ആദരവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം: മെല്‍ബണില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് താരങ്ങള്‍
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ആദരവുമായി ഇന്ത്യന്‍ ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം...സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ: ആലപ്പുഴയിൽ നാളെ മുതൽ
ആലപ്പുഴ: സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. ജ്യോതിനികേതൻ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആണ്‍കുട്ടികളിൽ...കോഹ്ലിക്കു പിഴ
മെൽബണ്‍: ബോർഡർ ഗാവസ്കർ ട്രോഫി പരന്പരയിൽ ഓസീസ് യുവതാരം സാം കോണ്‍സ്റ്റാസിന്റെ തോളിൽ ഇടിച്ചതിനു വിരാട് കോഹ്ലിക്കു പിഴ. മാച്ച് ഫീയുടെ...