വടകര: ലോക്കപ്പ് മർദനത്തിനെതിരെ സിപിഎമ്മിന്റെ പേരിൽ വടകരയിൽ പോസ്റ്ററുകൾ. വടകര എസ്ഐയെ പേരെടുത്ത് വിമർശിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോക്കപ്പ് മർദനം എൽഡിഎഫ് നയമല്ലെന്നും എസ്ഐ സനൽരാജിന്റെ വിളയാട്ടങ്ങൾ അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ പറയുന്നു. നഗരത്തിന്റെ പല ഭാഗത്തും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഈയിടെ കോട്ടപ്പള്ളി കണ്ണന്പത്തുകരയിൽ നിന്നു പിടികൂടിയ സിപിഎം പ്രവർത്തകരെ എസ്ഐ മർദിച്ചതാണ് ഇതിനു പിന്നിലെന്നു കരുതുന്നു.
Related posts
മലപ്പുറത്ത് വഴിയാത്രക്കാർക്കുമേൽ ടിപ്പര്‍ ലോറി പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാൾക്കു പരിക്ക്
കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട്ട് വഴിയാത്രക്കാരുടെ നേര്‍ക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി യുവതി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മേലാറ്റൂര്‍ സ്വദേശി ഹേമലത (40)...ഉപതെരഞ്ഞെടുപ്പ്; അവസാനവട്ട വോട്ടുറപ്പിക്കൽ തിരക്കിൽ സ്ഥാനാർഥികൾ; വയനാടും ചേലക്കരയും നാളെ മനസ് തുറക്കും
കൽപ്പറ്റ, ചേലക്കര: വയനാട് ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും നാളെ പോളിംഗ് ബൂത്തിലേക്ക്.ആവേശം വിതറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ങ്ങൾക്കൊടുവിൽ അവസാനവട്ട...കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വിദേശ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു; നായശല്യം രൂക്ഷമെന്ന് യാത്രക്കാർ
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽവച്ച് വിദേശ വനിതയ്ക്കു തെരുവുനായയുടെ കടിയേറ്റു. കോഴിക്കോടുനിന്ന് വന്ദേഭാരത് ട്രെയിനിൽ കൊച്ചിയിലേക്കു പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന 14 അംഗ...