മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നുമു​മ്പ്  റോ​ഡി​ല്‍ ക​രി​ങ്കൊ​ടി​യും പ്ര​തി​ഷേ​ധ പോ​സ്റ്റ​റും

നാ​ദാ​പു​രം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നെ​തി​രേ ക​രി​ങ്കൊ​ടി​യും പോ​സ്റ്റ​റും. ഇ​ന്ന് രാ​വി​ലെ 10. 30 നാ​യിരുന്നു ഉ​ദ്ഘാ​ട​നം.​ നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ലെ പാ​റ​ക്ക​ട​വ് – ചെ​ക്യാ​ട് റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നെ​തി​രെ​യാ​ണ് സി​പി​എം ശ​ക്തി കേ​ന്ദ്ര​മാ​യ ചെ​ക്യാ​ട് ബാ​ങ്കി​ന് സ​മീ​പം ക​രി​ങ്കൊ​ടി നാ​ട്ടി പോ​സ്റ്റ​ര്‍ പ​തി​ച്ച​ത്.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​സ്റ്റ​ര്‍ . റോ​ഡി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ണ​മാ​വാ​തെ എ​ന്തി​ന് തി​ര​ക്കി​ട്ട് ഉ​ദ്ഘാ​ട​നം എ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ ചോ​ദി​ക്കു​ന്ന​ത്.

റോ​ഡ് നി​ര്‍​മാ​ണം ഏ​റെ വി​വാ​ദ​മാ​വു​ക​യും പ്ര​വൃ​ത്തി അ​ന​ന്ത​മാ​യി നീ​ളു​ക​യും ചെ​യ്ത​ത് നി​ര​വ​ധി സ​മ​ര കോ​ലാ​ഹ​ല​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഒ​ടു​വി​ല്‍ ക​രാ​റു​കാ​ര​നെ ടെ​ര്‍​മി​നേ​റ്റ് ചെ​യ്ത് പു​തി​യ ക​രാ​റു​കാ​ര​നെവച്ചാ​ണ് പ​ണി ന​ട​ത്തി​യ​ത്.

ജിഎ​സ് ടി ​ഉ​ള്‍​പെ​ടെ​യു​ള്ള​വ​യി​ല്‍ മാ​റ്റം വ​ന്ന​തോ​ടെ റോ​ഡ് വി​ക​സ​ന​ത്തി​ന് തു​ക പൂ​ര്‍​ണ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. റോ​ഡ് ലെ​വ​ലി​ല്ലാ​തെ​യാ​ണ് നി​ര്‍​മി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഓ​വു​ചാ​ലു​ക​ള്‍ ഉ​ള്‍​പെ​ടെ അ​ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച​തി​നാ​ല്‍ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ മേ​ഖ​ല​യി​ല്‍ വെ​ള്ള​പൊ​ക്കം രൂ​ക്ഷ​മാ​യി​രു​ന്നു.

 

Related posts

Leave a Comment