കന്നഡയിൽ പോസ്റ്റുമായി കുഞ്ചാക്കോ ബോബന് ജോലികിട്ടി; സി​​നി​​മ​​യ്ക്ക് ഇ​​നി ലീ​​വൊ​​ക്കെ കി​​ട്ടു​​മോയെന്ന് ആരാധകർ…

കൊ​​ച്ചി: സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള ക​​ന്ന​​ഡ സ​​ചി​​ത്ര​​മാ​​ല പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ല്‍ ന​​ട​​ൻ കു​​ഞ്ചാ​​ക്കോ ബോ​​ബ​​ന്‍റെ ചി​​ത്രം. വി​​വി​​ധ ജോ​​ലി​​ക​​ള്‍ ചെ​​യ്യു​​ന്ന​​വ​​രെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന ഭാ​​ഗ​​ത്ത് പോ​​സ്റ്റ്മാ​​ന്‍റെ വേ​​ഷ​​ത്തി​​ലാ​​ണ് ചി​​ത്ര​​മു​​ള്ള​​ത്.

‘ഒ​​രി​​ട​​ത്തൊ​​രു പോ​​സ്റ്റ്മാ​​ന്‍’ എ​​ന്ന ചി​​ത്ര​​ത്തി​​ല്‍ പോ​​സ്റ്റ്മാ​​ന്‍റെ വേ​​ഷ​​ത്തി​​ല്‍ കു​​ഞ്ചാ​​ക്കോ ബോ​​ബ​​ൻ അ​​ഭി​​ന​​യി​​ച്ചി​​രു​​ന്നു. ഇ​​തി​​ലെ ഫോ​​ട്ടോ​​യാ​​ണ് സ​​ചി​​ത്ര​​മാ​​ല​​യി​​ൽ ക​​യ​​റി​​പ്പ​​റ്റി​​യ​​ത്.

‘അ​​ങ്ങ​​നെ ക​​ര്‍ണാ​​ട​​ക​​യി​​ല്‍ ഗ​​വ​​ൺ​​മെ​​ന്‍റ് ജോ​​ലി സെ​​റ്റാ​​യി’ എ​​ന്ന കു​​റി​​പ്പോ​​ടെ കു​​ഞ്ചാ​​ക്കോ ബോ​​ബ​​ന്‍ പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ലെ ചി​​ത്രം ഇ​​ന്‍സ്റ്റ​​ഗ്രാ​​മി​​ല്‍ പോ​​സ്റ്റ് ചെ​​യ്തു. സി​​നി​​മാ മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​ര​​ട​​ക്കം നി​​ര​​വ​​ധി​​പ്പേ​​ര്‍ ലൈ​​ക്കു​​ക​​ളാ​​യി രം​​ഗ​​ത്തെ​​ത്തി.

ബ്രോ ​​സേ​​ഫാ​​യ​​ല്ലേ… നാ​​ളെ ശ​​മ്പ​​ളം കി​​ട്ടു​​മ​​ല്ലോ…, സി​​നി​​മ​​യ്ക്ക് ഇ​​നി ലീ​​വൊ​​ക്കെ കി​​ട്ടു​​മോ… എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ക​​മ​​ന്‍റു​​ക​​ളു​​ടെ പ്ര​​വാ​​ഹ​​വു​​മു​​ണ്ടാ​​യി. നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ പോ​​സ്റ്റ് ഷെ​​യ​​ര്‍ ചെ​​യ്തു.

Related posts

Leave a Comment